Kozhikode
എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് സ്വാഗതസംഘം ഇന്ന്
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ് സമ്മിറ്റിന്റെ സ്വാഗതസംഘം മീറ്റിംഗ് ഇന്ന് വൈകീട്ട് നാല് മണിക്ക് മര്‍കസ് കോംപ്ലക്‌സില്‍ നടക്കും.
മുഹമ്മദ് അബ്ദുര്‍റഹ്മന്‍ മദനി പാലാഴി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍, മുഹമ്മദലി കിനാലൂര്‍, അബ്ദുസ്സമദ് സഖാഫി മായനാട് സംബന്ധിക്കും.







