മണ്ണാര്‍ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: January 12, 2014 8:23 am | Last updated: January 13, 2014 at 1:33 am

accidentമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നാട്ടുകല്ലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഇയാസ് (45), കോടൂര്‍ സ്വദേശി ജസീര്‍ എന്നിവരാണ് മരിച്ചത്.