Connect with us

Ongoing News

പാലക്കാട് ജില്ലയില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍

Published

|

Last Updated

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ ബി ജെ പി ഹര്‍ത്താല്‍ ആചരിക്കും. ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കല്‍പ്പാത്തിയിലെ ആര്‍ എസ് എസ് ഓഫീസ് നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ്- ബി എം എസ് പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ആര്‍ എസ് എസ് ഓഫീസ് പണിതത് പുഴ കയ്യേറിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു.

Latest