ദുല്‍ഖഅദ് ഒന്ന് ശനിയാഴ്ച

Posted on: September 20, 2013 1:23 am | Last updated: September 20, 2013 at 1:23 am
SHARE

കോഴിക്കോട്: ശവ്വാല്‍ 29 ദുല്‍ഖഅദ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ദുല്‍ഖഅദ് ഒന്ന് ഈമാസം ഏഴ് ശനിയാഴ്ചയാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.