Connect with us

Kerala

വിതുര പെണ്‍കുട്ടി കൂറുമാറി: കോടതി

Published

|

Last Updated

കോട്ടയം: വിതുര കേസിലെ പെണ്‍കുട്ടി കൂറുമാറിയെന്ന് കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഇന്ന് ഏഴു കേസുകളാണ് കോടതി പരിഗണിച്ചത്. എന്നാല്‍ ഏഴിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനാവാത്തതോടെയാണ് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

23 കേസുകളായിരുന്നു വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്തത്. 1995ല്‍ ആണ് കേസിന് കാരണമായ സംഭവം നടന്നത്.

Latest