Connect with us

International

ഞാന്‍ ക്രിമിനലല്ല, കനത്ത വില നല്‍കേണ്ടിവരും: ഇവോ

Published

|

Last Updated

വിയന്ന: ഒരു രാജ്യത്തിന്റെ പ്രസിഡന്റിനോട് സ്വീകരിക്കേണ്ട സമീപനമല്ല പോര്‍ച്ചുഗലും ഫ്രാന്‍സും ചെയ്തതെന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാല്‍സ്. ബൊളീവിയയിലേക്കുള്ള യാത്രക്കിടെ ആസ്ത്രിയയില്‍ വെച്ച് താന്‍ സഞ്ചരിച്ച വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി അധികൃതര്‍ പരിശോധന നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് ഇവോ വിമര്‍ശിച്ചത്.
“ഞാനൊരു ക്രിമിനലല്ല. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് തന്നോടും തന്റെ ഉദ്യോഗസ്ഥരോടും ഫ്രാന്‍സും പോര്‍ച്ചുഗലും സ്വീകരിച്ച നിലപാടിന് കനത്ത വില നല്‍കേണ്ടി വരും. ” ആസ്ത്രിയയിലെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.