സംസ്ഥാനത്ത് നാളെ വരെ പരക്കെ മഴ ലഭിക്കും

Posted on: June 16, 2013 6:56 am | Last updated: June 16, 2013 at 6:56 am
SHARE

200236712-001തിരുവനന്തപുരം: നാളെ രാവിലെ വരേ സംസ്ഥാനത്ത് പരക്കേ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലയില്‍ ഇന്നലെ കനത്ത മഴയാണ് വര്‍ഷിച്ചത്. മൂന്നാറില്‍ പതിനൊന്നും വൈത്തിരിയില്‍ ഒന്‍പതും പീരുമേട്ടില്‍ എട്ടും സെന്റീമീറ്റര്‍ മഴ ലഭിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മുതല്‍ 55 വരെ കിലോമീറ്ററായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.