യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം

Posted on: June 6, 2013 9:33 am | Last updated: June 6, 2013 at 9:33 am
SHARE

youth congressകൊച്ചി:യൂത്ത് കോണ്‍്ഗ്രസ് സംസ്ഥാന ഭാരവാഹികളെ ഇന്നറിയാം.രാവിലെ എട്ടരയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പത്തംഗ സംസ്ഥാന കമ്മിറ്റിയിലേക്കാണ് പ്രധാന മല്‍സരം. 71 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. നേരത്തെ നടന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പായിരുന്നു മുന്നേറ്റം നടത്തിയത്. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങളില്‍ പലതും എ ഗ്രൂപ്പ് പിടിച്ചടക്കിയിരുന്നു.