റെയില്‍വേ മന്ത്രിയുടെ ബന്ധു അറസ്റ്റില്‍

Posted on: May 4, 2013 6:17 am | Last updated: May 4, 2013 at 7:28 am
SHARE

1357746747_bansalന്യൂഡല്‍ഹി: റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ സിന്‍ഹ്ലയെ സിബിഐ അറസ്റ്റ് ചെയ്തു. റെയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം സിബിഐ നടത്തിയ റെയ്ഡില്‍ റെയില്‍വെ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെ 90 ലക്ഷം രൂപയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പിലാണ് പണം സിന്‍ഹ്ലയ്ക്ക് നല്‍കാനാണെന്ന് വ്യക്തമായത്. സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ് മഹേഷ് കുമാര്‍ സിന്‍ഹ്ലയ്ക്ക് കൈക്കൂലി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here