സ്ഥാപക ദിന സംഗമം

Posted on: May 2, 2013 7:40 pm | Last updated: May 2, 2013 at 7:40 pm
SHARE

ദുബൈ: ആര്‍ എസ് സി അല്‍ മുസല്ല യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എഫ് സ്ഥാപകദിന സംഗമം നടത്തി. മുസ്തഫ പത്തനാപുരം അധ്യക്ഷത വഹിച്ചു.
ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ ഇ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ വെളിമുക്ക്, സലീം തൃശൂര്‍, ഇസ്മാഈല്‍, നസീര്‍ ചെടേക്കല്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here