Connect with us

National

ഡല്‍ഹി പീഡനം:അന്വേഷണത്തിന് രണ്ട് സംഘം

Published

|

Last Updated

ന്യൂഡല്‍ഹി:ഡല്‍ഹി പീഡനം അന്വേഷിക്കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഡി.സി.പി പ്രഭാകര്‍ അറിയിച്ചു.പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലും പരിസര പ്രദേശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യാഗേറ്റിലും രാഷ്ട്രപതി ഭവനിലും പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.പീഡനത്തിനിരയായ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Latest