മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമില്ല: ചെന്നിത്തല

Posted on: April 19, 2013 3:33 pm | Last updated: April 19, 2013 at 3:33 pm

OOmen chandy_ramesh chennithalaകാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ താനും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നതയില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമ്പോള്‍ എം വി രാഘവന്റെ അഭിപ്രായംകൂടി മാനിക്കണമെന്നാണ് താന്‍ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനം മരവിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. മന്ത്രാസഭാ തീരുമാനം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളയാത്രക്കിടെ കാസര്‍കോട് ഡി സി സി ഓഫീസില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ  ലൈഫ് മിഷന്‍: ധനമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല; ഐസക് 'കോഴസാക്ഷി'യെന്ന്