പ്രകടനം നടത്തി

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:50 am

തിരൂരങ്ങാടി: എസ് എസ് എഫ്‌സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് പാലത്തിങ്ങല്‍ സെക്ടര്‍ ഭാരവാഹികളുടെ പ്രകടനം പതിനാറുങ്ങല്‍ അങ്ങാടിയില്‍ നടത്തി. സയ്യിദ് സൈനുല്‍ആബിദ്, സയ്യിദ് മുഹമ്മദ് റാശിദ്, ഇദ്‌രീസ് സഖാഫി, വാഹിദ് സഖാഫി നേതൃത്വം നല്‍കി.

 

വേങ്ങര: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ഥം വേങ്ങര സെക്ടര്‍ പരിധിയിലെ 11 യൂനിറ്റുകളില്‍ ഐ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. കെ സി മുഹ്‌യുദ്ദീന്‍, പി ജഅ്ഫര്‍ സഖാഫി, കെ മൂസ മുസ്‌ലിയാര്‍, എ സുഹൈല്‍ മുസ്‌ലിയാര്‍ വിവിധ യൂനിറ്റുകളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിച്ചു.