Gulf
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ഷാര്‍ജയില്‍
 
		
      																					
              
              
            ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ഷാര്‍ജയില്‍ നടക്കും. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി വിദേശരാജ്യത്ത് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. സ്വദേശിവത്കരണ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കെ നിരവധി മലയാളികള്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

