Connect with us

Kerala

കോഴിക്കോട്ട് വാഹനാപകടം: മൂന്ന് എന്‍ ഐ ടി വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് എന്‍ ഐ ടിയിലെ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.

രാജു, ഹിതേഷ്, ഹരീഷ് എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

 

Latest