ഗണേഷിനെതിരെ വീണ്ടും പിസി ജോര്‍ജ്

Posted on: April 3, 2013 7:30 pm | Last updated: April 3, 2013 at 7:53 pm

george and ganesh

തിരുവനന്തപുരം:കെ.ബി ഗണേഷ് കുമാറിനെതിരെ വീണ്ടും പി.സി ജോര്‍ജ്. ഗണേഷ് വായടച്ചില്ലെങ്കില്‍ ഉള്ള മാനംകൂടി പോകുമെന്ന് പി.സി ജോര്‍ജ്. ഇല്ലാത്ത ആരോപണങ്ങള്‍ തന്റെ മേല്‍ ഉന്നയിച്ചാല്‍ ഗണേഷിന്റെ ചരിത്രം വെളിപ്പെടുത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.