Connect with us

Kerala

കെ. എം. മാണിക്ക് എല്‍.ഡി. എഫിലേക്ക് സ്വാഗതം വി. എസ്

Published

|

Last Updated

കൊച്ചി: കെ. എം. മാണി എല്‍.ഡി. എഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. താന്‍ പ്രതിപക്ഷനേതാവാണ്. അതുകൊണ്ടുതന്നെ ഇതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. മറ്റുകക്ഷികളെ തീരുമാനിക്കേണ്ടത് എല്‍.ഡി. എഫ് ആണെന്നും അച്യുതാനന്ദന്‍ പറഞ്ഞു. നേരത്തെ മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്ന മാണിയുടെ പ്രസ്താവന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള സ്വാഗതം ചെയ്തിരുന്നു.

Latest