Connect with us

യുവതിയുടേയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയ ബംഗ്ലുരു മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍.

ഇത്രയും ഉയരമുള്ള തൂണുകള്‍ നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന്റെ ടെന്‍ഡര്‍ റദ്ദാക്കണം. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest