Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് വില.

കഴിഞ്ഞ ദിവസം സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവന് 51,680 രൂപയായിരുന്നു വില.
അന്താരാഷ്ട്ര സ്വര്‍ണവിലയിലുള്ള വ്യത്യാസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെയും ബാധിക്കുന്നത്.

 

 

 

 

---- facebook comment plugin here -----

Latest