Connect with us

National

'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്‌ചന്ദ്ര പവാര്‍'; എന്‍ സി പി പവാര്‍ വിഭാഗത്തിന് പുതിയ പേര്

തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ പേര് നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ സി പി ശരദ് പവാര്‍ വിഭാഗത്തിന് പുതിയ പേര്. ‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്‌ചന്ദ്ര പവാര്‍’ എന്നാണ് പേര്.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ പേര് നല്‍കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ പേരിലായിരിക്കും ശരദ് പവാര്‍ വിഭാഗത്തിന് മത്സരിക്കാന്‍ കഴിയുക.

എന്‍ സി പിയുടെ ഔദ്യോഗിക ചിഹ്നവും പേരും അജിത് പവാര്‍ വിഭാഗത്തിനായിരിക്കും.

Latest