Poem കവിത: എന്തിനാണ് ? പിന്നെന്തിനാണ് കുഞ്ഞേ, സ്നേഹാധികാര മൊഴി കേള്ക്കെ വാടിപ്പോകുന്നു നീ ? Published Mar 23, 2025 11:05 am | Last Updated Mar 23, 2025 11:05 am By സോമൻ കടലൂർ മഴയുടെ ശാസനയില് ഒരു കൂമ്പും തകര്ന്നുപോയിട്ടില്ല സൂര്യന്റെ സാരോപദേശത്തില് ഒരു തളിരും തളര്ന്നു പോയിട്ടില്ല കാറ്റിന്റെ ശകാരത്തില് ഒരിലയും കൊഴിഞ്ഞുപോയിട്ടില്ല… പിന്നെന്തിനാണ് കുഞ്ഞേ, സ്നേഹാധികാര മൊഴി കേള്ക്കെ വാടിപ്പോകുന്നു നീ ? Related Topics: Poem siraj prathivaram സോമൻ കടലൂർ You may like ശബരിമല സ്വര്ണക്കൊള്ള; മുന് എക്സിക്യൂട്ടീവ് ഓഫീസര് സുധീഷ് കുമാറിന് ജാമ്യമില്ല, ഉണ്ണികൃഷ്ണന് പോറ്റിയും മുരാരി ബാബുവും വീണ്ടും കസ്റ്റഡിയില് രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില് അപ്പീല് പരിഗണിക്കുക ക്രിസ്തുമസ് അവധിക്കുശേഷം; ആദ്യ കേസില് ഇന്ന് വിശദമായ വാദം കേള്ക്കും എസ്ഐആര്; രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ചു; സ്പെഷ്യല് എസ്ഐയും നടനുമായ പി ശിവദാസനെതിരെ കേസ് പാനൂരില് വടിവാള് സംഘം അക്രമം നടത്തിയ സംഭവം; അഞ്ച് സിപിഎം പ്രവര്ത്തകര് അറസ്റ്റില് ബലാത്സംഗക്കേസുകളില് രാഹുല് മാങ്കൂട്ടത്തിലിന് നിര്ണായകം; രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും ---- facebook comment plugin here ----- LatestKeralaമദ്യപിച്ച് വാഹനമോടിച്ചു; സ്പെഷ്യല് എസ്ഐയും നടനുമായ പി ശിവദാസനെതിരെ കേസ്Keralaശബരിമല സ്വര്ണക്കൊള്ള; മുന് എക്സിക്യൂട്ടീവ് ഓഫീസര് സുധീഷ് കുമാറിന് ജാമ്യമില്ല, ഉണ്ണികൃഷ്ണന് പോറ്റിയും മുരാരി ബാബുവും വീണ്ടും കസ്റ്റഡിയില്Keralaരാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില് അപ്പീല് പരിഗണിക്കുക ക്രിസ്തുമസ് അവധിക്കുശേഷം; ആദ്യ കേസില് ഇന്ന് വിശദമായ വാദം കേള്ക്കുംKeralaപാനൂരില് വടിവാള് സംഘം അക്രമം നടത്തിയ സംഭവം; അഞ്ച് സിപിഎം പ്രവര്ത്തകര് അറസ്റ്റില്Keralaവോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്പില് കാഴ്ചവെക്കരുത്; ലീഗിനെതിരെ സ്ത്രീ വിരുദ്ധ പരാമര്ശവുമായി സിപിഎം നേതാവ്Keralaനടന് ദിലീപിന്റെ സിനിമ പ്രദര്ശിപ്പിച്ചു; കെഎസ്ആര്ടിസി ബസില് പ്രതിഷേധംNationalലയണല് മെസ്സി ഇന്ന് ഡല്ഹിയില്; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും