Poem കവിത: സങ്കടങ്ങൾ റെയില്‍പ്പാളത്തിലോ കയര്ക്കുരുക്കിലോ കാണുമ്പോള്‍ ആളുകള്‍ പറയും,പറയത്തക്ക സങ്കടങ്ങളൊന്നും ഇല്ലായിരുന്നു..! Published Mar 23, 2025 11:10 am | Last Updated Mar 23, 2025 11:10 am By സോമൻ കടലൂർ കേള്‍ക്കാന്‍ ആളില്ലാതായി. അതോടെ സങ്കടങ്ങള്‍ പുറത്തിറങ്ങാതായി. റെയില്‍പ്പാളത്തിലോ കയര്ക്കുരുക്കിലോ കായല്പ്പരപ്പിലോ കാണുമ്പോള്‍ ആളുകള്‍ പറയും: പറയത്തക്ക സങ്കടങ്ങളൊന്നും ഇല്ലായിരുന്നു..! Related Topics: Poem siraj prathivaram സോമൻ കടലൂർ You may like സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം: മുഖ്യമന്ത്രി വേടനെതിരെ ആസൂത്രിത നീക്കം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര തീരുമാനം കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണി തിരുവല്ലയിൽ പിടിയിൽ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല ---- facebook comment plugin here ----- LatestKeralaവേടനെതിരെ ആസൂത്രിത നീക്കം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍Keralaഅടൂരിനടുത്ത് പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്Keralaകഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണി തിരുവല്ലയിൽ പിടിയിൽInternationalമാർപാപ്പ ആകാന്‍ ആഗ്രഹമുണ്ടെന്ന് ട്രംപ്Keralaആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിKeralaഅധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ലNationalമംഗളൂരു ആള്‍ക്കൂട്ടക്കൊല: പാകിസ്താന് സിന്ദാബാദെന്ന് കൊല്ലപ്പെട്ട വ്യക്തി പറഞ്ഞതായി ഞാനല്ല പറഞ്ഞതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി