Connect with us

Kozhikode

ഖദീജ ബീവി ആണ്ട് നേര്‍ച്ചയും വനിതാ പഠന സംഗമവും നാളെ

രാവിലെ 10 മണി മുതലാണ് സംഗമം.

Published

|

Last Updated

നോളജ് സിറ്റി| ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഖദീജ ബീവി (റ) യുടെ ആണ്ട് ദിനമായ നാളെ ഖദീജ ബീവി ആണ്ട് നേര്‍ച്ചയും വനിതാ പഠന സംഗമവും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വനിതകള്‍ സംബന്ധിക്കും.

സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി, അലവി സഖാഫി കായലം സംസാരിക്കും.

---- facebook comment plugin here -----

Latest