Connect with us

Kasargod

കാസര്‍കോട് ജില്ലയില്‍ നാളെ മതപഠനശാലകള്‍ക്കും ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കും അവധി

മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Published

|

Last Updated

കാസര്‍കോട് |  ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നാളെ (ആഗസ്റ്റ് 2, ഞായര്‍) മദ്രസകള്‍ ഉള്‍പ്പടെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു

Content Highlights: Kasaragod District Collector Arjun Pandian declared a holiday on Sunday, August 2, for madrasas, tuition centers, and other educational institutions operating on Sundays due to continuous heavy rain across the district

 

Latest