Connect with us

അയോധ്യ നരസിംഹ ക്ഷേത്രത്തിലെ യുവ പൂജാരി ഫേസ്ബുക് ലൈവില്‍ എത്തി ജീവനൊടുക്കി. 28കാരനായ രാം ശങ്കര്‍ ദാസാണ് മരിച്ചത്. പോലീസിന്റെ പീഡനം കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ലൈവില്‍ പറഞ്ഞാണ് രാം ശങ്കര്‍ ജീവനൊടുക്കിയത്.

നരസിംഹ ക്ഷേത്രത്തിലെ 80കാരനായ പൂജാരി രാം ശരണ്‍ ദാസിനെ ജനുവരി മുതല്‍ കാണാതായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് രാം ശങ്കറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവ പൂജാരി ജീവനൊടുക്കിയത്.

വീഡിയോ കാണാം

Latest