Connect with us

Kerala

തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

വെങ്ങിണിശ്ശേരി കപ്പക്കാട് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest