fishermen missing വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി രണ്ട് പേരെയാണ് കാണാതായത്. Published Oct 03, 2022 11:22 pm | Last Updated Oct 03, 2022 11:22 pm By വെബ് ഡെസ്ക് തിരുവനന്തപുരം | വിഴിഞ്ഞത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുള്ള തിരച്ചില്‍ നാളെ തുടരും. Related Topics: fishermen missing VIZHINJAM You may like ഇറാന് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തി; ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടതായി സംശയം ലോക്സഭ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി അഞ്ചാം ഘട്ട വോട്ടെടുപ്പ്; എല്ലാ കണ്ണുകളും അമേത്തിയിലേക്കും റായ്ബറേലിയിലേക്കും ഇന്നും മഴ കനക്കും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് സണ്‍ഷേഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ സംഭവം; മാതാവ് ജീവനൊടുക്കിയ നിലയില്‍ അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു ---- facebook comment plugin here ----- LatestInternationalഇറാന് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തി; ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടതായി സംശയംNationalസണ്‍ഷേഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ സംഭവം; മാതാവ് ജീവനൊടുക്കിയ നിലയില്‍Nationalഅഞ്ചാം ഘട്ട വോട്ടെടുപ്പ്; എല്ലാ കണ്ണുകളും അമേത്തിയിലേക്കും റായ്ബറേലിയിലേക്കുംKeralaഅട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് തീപിടിച്ചുKeralaപൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചുKeralaആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍Keralaകായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; മൂന്നാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്