Connect with us

National

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് നവംബര്‍ 29ന് തിരഞ്ഞെടുപ്പ്; വിജ്ഞാപനം ഒമ്പതിന്

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

നവംബര്‍ ഒമ്പതിന് വിജ്ഞാപനം പുറപ്പെടുവിക്കും.

Latest