National നടി ജയപ്രദയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് നടിക്ക് കോടതി ശിക്ഷ വിധിച്ചത്. Published Aug 11, 2023 12:05 pm | Last Updated Aug 11, 2023 12:05 pm By വെബ് ഡെസ്ക് ചെന്നൈ| ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവുശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. Related Topics: imprisonment jayaprada You may like നാലാം ഘട്ട വോട്ടെടുപ്പ് ;60 ശതമാനം കടന്ന് പോളിങ് ശതമാനം പോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധിച്ച ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെ കേസ് ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണക്ക് ജാമ്യം ലഭിച്ചു ഇ വി എം മെഷീനുകള്‍ സൂക്ഷിച്ച റൂമിലെ സി സി ടി വി കാമറകള്‍ നിശ്ചലമായതിനെതിരെ സുപ്രിയ സുലെ ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെങ്കിലും മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം സിബിഎസിഇ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 ന് മുതല്‍ നടത്തും ---- facebook comment plugin here ----- LatestNationalമുംബൈയില്‍ ശക്തമായ പൊടിക്കാറ്റ്; കൂറ്റന്‍ ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് മരണംKeralaകിണര്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിKeralaരാജ്യസഭാ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജോസ് കെ മാണി; സിപിഐ യുടെ സീറ്റ് സിപിഐക്ക് തന്നെയെന്ന് ബിനോയ് വിശ്വംNationalലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണക്ക് ജാമ്യം ലഭിച്ചുNationalസിബിഎസിഇ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 ന് മുതല്‍ നടത്തുംmadhavi latha controversyപോളിങ് ബൂത്തിലെത്തി മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധിച്ച ബി ജെ പി സ്ഥാനാര്‍ഥിക്കെതിരെ കേസ്Nationalഇ വി എം മെഷീനുകള്‍ സൂക്ഷിച്ച റൂമിലെ സി സി ടി വി കാമറകള്‍ നിശ്ചലമായതിനെതിരെ സുപ്രിയ സുലെ