Connect with us

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി അപകടം ; രണ്ട്‌പേര്‍ മരിച്ചു

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

|

Last Updated

കൊച്ചി |എറാണാകുളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികര്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.

പാലാരിവട്ടം ചക്കരപറമ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

മരിച്ച ബെെക്ക് യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.