Connect with us

Kerala

ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരെ കൈയേറ്റ ശ്രമം; പ്രതിയെ പിടികൂടി

മൊബൈലില്‍ ടി ടി ഇയുടെ വീഡിയോ എടുക്കാനും പ്രതി ശ്രമിച്ചു. വനിതാ കമ്പാര്‍ട്ട്‌മെന്റിലിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം.

Published

|

Last Updated

തിരുവനന്തപുരം | ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരെ കൈയേറ്റ ശ്രമം. തിരുവനന്തപുരം-ചെന്നൈ മെയിലിലാണ് സംഭവം.

മൊബൈലില്‍ ടി ടി ഇയുടെ വീഡിയോ എടുക്കാനും പ്രതി ശ്രമിച്ചു. വനിതാ കമ്പാര്‍ട്ട്‌മെന്റിലിരുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം.

പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍ പി എഫിന് കൈമാറി.