Connect with us

Kasargod

അനുസ്മരണ പ്രാര്‍ഥനാ സംഗമം നാളെ സഅദിയ്യയില്‍

ശൈഖുനാ പി എ ഉസ്താദ്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സി കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം നാളെ രാവിലെ 10ന്.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന ശൈഖുനാ പി എ ഉസ്താദ്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സി കുഞ്ഞഹ്മദ് മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി എന്നിവരുടെ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം സഅദിയ്യയില്‍ നാളെ രാവിലെ 10ന് നടക്കും.

സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നട ക്കുന്ന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ കണ്ണവം പ്രാര്‍ഥന നടത്തും. എ പി അബ്ദു ല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തും. ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മശ്ഹൂദ് കുറാ നേതൃത്വം നല്‍കും.

ഹുസൈന്‍ സഅദി കെ സി റോഡ്, അനുസ്മരണ പ്രഭാഷണം നടത്തും. പ്രാര്‍ഥനാ സംഗമത്തിന്് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, അലിക്കുട്ടി ദാരിമി തളിപ്പറമ്പ്, ഹകീം സഅദി തളിപ്പറമ്പ്, മഹിന്‍ കല്ലട്ര എം എല്‍ എ, സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി മള്ഹര്‍, സയ്യിദ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് അസ്ഹര്‍ കുനിയ, സയ്യിദ് ജലാലുദ്ധീന്‍ സഖാഫി ആദൂര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് ഹിബതുല്ല അഹ്‌സനി, മുഹമ്മദ് സ്വാലിഹ് സഅദി, എം എ അബ്ദുല്‍ വഹാബ്, ഇസ്ഹാഖ് മട്ടന്നൂര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുര്‍റഹ്മാന്‍ സഅദി തുവൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം എ അബദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശരീഫ് സഅദി മാവിലാടം, അലി അസഹര്‍ ബാഖവി, സൈഫുദ്ധീന്‍ സഅദി, ജാഫര്‍ സഅദി അച്ചൂര്‍, അബ്ദുല ഫൈസി, മഹ്മൂദ് നിസാമി, അസീസ് സഅദി, അശ്ഫാഖ് മിസ്ബാഹി, അബ്ദുല്ല സഅദി ചിത്താരി, ഇസ്ഹാഖ് ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇസ്ഹാഖ് മട്ടന്നൂര്‍, ശാഫി ഹാജി, അഹ്മദ് ബണ്ടിച്ചാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ടി പി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്റാഹീം സഅദി വിട്ടല്‍, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, കരിം സഅദി എണിയാടി, ശറഫുദ്ധീന്‍ സഅദി, ഹാഫിള് അഹ്മദ് സഅദി, ഹനീഫ് അനീസ്, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, താജുദ്ധീന്‍ ഉദുമ, അബ്ദുല്ല മൗലവി എം ടി പി സംബന്ധിക്കും.

 

Latest