Kozhikode
ഐ എന്‍ ടി യു സി നേതാവ് കെ സി രാമചന്ദ്രന്‍ നിര്യാതനായി
കോഴിക്കോട് | ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും കേരള മദ്യ നിരോധ സമിതി രക്ഷാധികാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സി രാമചന്ദ്രന്‍ (81) കുണ്ടുപറമ്പ് പുതിയാറമ്പത്ത് വസതിയില്‍ നിര്യതാനായി. ദീര്‍ഘനാളായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
തലക്കുളത്തൂര്‍ മാനസ് സെന്റര്‍ ജന.സെക്രട്ടറിയണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് 5 ന് വീട്ടുവളപ്പില്‍.
ഭാര്യ: കനകലത, മക്കളില്ല.







