Connect with us

Kerala

രാമനാട്ടുകര സ്വര്‍ണക്കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്  | രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ സഹായിച്ച അജ്മലാണ് അറസ്റ്റിലായത്.

അര്‍ജുനും സ്വര്‍ണം കടത്തിയ ഷെഫീഖിനും ഇടയിലെ കണ്ണിയാണ് അജ്മല്‍. മുഹമ്മദ് എന്ന പേരിലാണ് ഷെഫീഖുമായി അജ്മല്‍ ബന്ധം പുലര്‍ത്തിയിരുന്നത്.

Latest