Connect with us

Alappuzha

രണ്ടാം കുട്ടനാട് പാക്കേജ് ജനാഭിപ്രായം തേടിയ ശേഷം മാത്രം: കൃഷി മന്ത്രി

Published

|

Last Updated

ആലപ്പുഴ | രണ്ടാം കുട്ടനാട് പാക്കേജ് ജനാഭിപ്രായം തേടിയ ശേഷം മാത്രമേ നടപ്പാക്കൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.

പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ ബലപ്പെടുത്തും. കനകാശ്ശേരിക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.