Connect with us

Covid19

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി

Published

|

Last Updated

കട്ടപ്പന | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പുതിയ സംഭവം.

കുമളി സ്വദേശിയായ സോമന്റെ മൃതദേഹത്തിന് പകരം മൂന്നാര്‍ സ്വദേശിയായ പച്ചയപ്പന്റെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് വിട്ട് നല്‍കിയത്. ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയത് തിരിച്ചറിഞ്ഞത്.