Kerala തൃശൂര് പൂരം നടത്താന് തീരുമാനം; ജനപങ്കാളിത്തത്തില് നിയന്ത്രണമുണ്ടാകില്ല Published Mar 28, 2021 6:25 pm | Last Updated Mar 28, 2021 6:25 pm By വെബ് ഡെസ്ക് തൃശൂര് | ജനപങ്കാളിത്തത്തില് നിയന്ത്രണമില്ലാതെ തൃശൂര് പൂരം നടത്താന് തീരുമാനം. കലക്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. പൂരം എക്സിബിഷനും നിയന്ത്രണമില്ല. ഏകദേശം അഞ്ച് ലക്ഷം പേരാണ് സാധാരണ പൂരത്തിന് എത്താറുള്ളത്. Related Topics: thrissur pooram You may like വി എസ് അച്ചുതാനന്ദന് പദ്മവിഭൂഷണ് ,മമ്മൂട്ടിക്ക് പദ്മഭൂഷണ് വാതിലുകള് തുറന്നിട്ടിരിക്കുന്നു; അഭ്യൂഹങ്ങള്ക്കിടെ ശശി തരൂരിനെ മുന്നണിയിലേക്ക് ക്ഷണിച്ച് എല്ഡിഎഫ് കണ്വീനര് ആനുകൂല്യങ്ങള് കൈപ്പറ്റിയിട്ട് പാര്ട്ടിയെ വെല്ലുവിളിച്ചാല് കൈകാര്യം ചെയ്യണം; എസ് രാജേന്ദ്രനെതിരെ എംഎം മണി പ്രമുഖ മാധ്യമപ്രവര്ത്തകന് മാര്ക്ക് ടള്ളി അന്തരിച്ചു ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയേക്കും; അന്തിമ തീരുമാനം നാളെ റിപബ്ലിക് ദിനത്തില് അട്ടിമറിക്ക് സാധ്യത; സുരക്ഷാ നടപടികള്ക്ക് നിര്ദേശം നല്കി റെയില്വേ ---- facebook comment plugin here ----- LatestNationalപ്രമുഖ മാധ്യമപ്രവര്ത്തകന് മാര്ക്ക് ടള്ളി അന്തരിച്ചുKeralaഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയേക്കും; അന്തിമ തീരുമാനം നാളെKuwait111 വയസുള്ള രോഗിയില് നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരംKannurകാർഷിക ഫോട്ടോഗ്രഫി പുരസ്കാരം ഷമീർ ഊർപ്പള്ളിക്ക്Keralaശൈഖ് അബൂബക്കര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലീഡര്ഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തുOngoing Newsഅഹ്മദ് നിസാമി ഇരിങ്ങല്ലൂരിനെ ലോക കേരളസഭ അംഗമായി തിരഞ്ഞെടുത്തുKeralaസര്ക്കാര് ഡോക്ടര്മാര് അനശ്ചിതകാല സമരത്തിലേക്ക്; 27ന് ഒപി ബഹിഷ്കരിക്കും