Education
സമസ്ത പൊതുപരീക്ഷ: ഡല്‍ഹി സീനത്തുല്‍ മദാരിസിന് മികച്ച വിജയം

1)അന്‍സാര്‍ ശരീഫ് (ഫുള്‍ എ പ്ലസ്) 2) അന്‍വര്‍ ശരീഫ് (ഫുള്‍ എ) 3) ഇശ റാഹിം (ഫുള്‍ എ) 4) മിസ്ബ ജാഫര്‍ (ഫുള്‍ എ) 5) മുബശിര്‍ ബുഹാരി (ഫുള്‍ എ) 6) മുഹ്‌സിന മുത്തലിഫ് (ഫുള്‍ എ പ്ലസ്) 7) ശെഹിന്‍ ശിഹാബ് (ഫുള്‍ എ) 8) ശെമില്‍ ശിഹാബ് (ഫുള്‍ എ പ്ലസ്)
ന്യൂഡല്‍ഹി: സമസ്ത മദ്‌റസാ പൊതുപരീക്ഷയില്‍ ഡല്‍ഹി സീനത്തുല്‍ മദാരിസിന് മികച്ച വിജയം. അഞ്ചാം തരം പൊതുപരീക്ഷയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് എപ്ലസ് ഗ്രേഡും അഞ്ച് വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡും ലഭിച്ചു.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മദ്‌റസാ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍( ലക്ഷദീ്പ് എം പി) ജനറല്‍ സെക്രട്ടറി അശ്‌റഫ് ഇല്ല്യാണ്‍( ജാമിഅ മില്ലിയ അസിസ്റ്റന്റ് പ്രൊഫ.) മദറസാ പ്രിസിപ്പാള്‍ നൗഫല്‍ സഖാഫി എന്നിവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹി മര്‍കസില്‍ എകീകൃത മദ്രസാ സംവിധാനം ആരംഭിച്ചത്.
---- facebook comment plugin here -----