Gulf മദീനയില്‍ വാഹനാപകടം:കുട്ടികളടക്കം 9 മരണം Published Jun 18, 2016 7:08 am | Last Updated Jun 18, 2016 7:08 am By വെബ് ഡെസ്ക് മദീന : മദീനഹായില് റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 9 പേര് മരിച്ചു. 3 പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം . മരിച്ചവരിലധികവും കുട്ടികളാണ് .മരിച്ചവരെല്ലാം സൗദി സ്വദേശികളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. You may like ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധം കനക്കുന്നു ഗസ്സ വെടിനിര്‍ത്തൽ ; ഈജിപ്ത് പ്രതിനിധി സംഘം ഇസ്റാഈലിൽ ചൂട് കൂടുന്നു; വെന്തുരുകി സംസ്ഥാനം നിങ്ങളുടെ സ്വത്ത് മുസ് ലിംകള്‍ക്ക് നല്‍കും ; വിദ്വേഷം ആവര്‍ത്തിച്ച് അനുരാഗ് താക്കൂറും സംസ്ഥാനത്ത് കവർച്ചാ കേസുകൾ കൂടുന്നു കരിപ്പൂരിൽ 76.53 ലക്ഷത്തിന്റെ സ്വർണം പിടികൂടി ---- facebook comment plugin here ----- LatestKeralaകരിപ്പൂരിൽ 76.53 ലക്ഷത്തിന്റെ സ്വർണം പിടികൂടിKeralaചൂട് കൂടുന്നു; വെന്തുരുകി സംസ്ഥാനംFrom the printമുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി കണ്ണൂരിലെ പോളിംഗ് ശതമാനംInternationalഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധം കനക്കുന്നുInternationalഗസ്സ വെടിനിര്‍ത്തൽ ; ഈജിപ്ത് പ്രതിനിധി സംഘം ഇസ്റാഈലിൽFrom the printപോളിംഗ് ശതമാനം വെച്ച് പ്രവചനം അപ്രസക്തംKeralaഗ്രേസ് മാർക്ക് പരിഷ്കരിച്ചു