Kozhikode
കാലിക്കറ്റ് റിവ്യൂ നടത്തുന്ന പ്രബന്ധ മല്‍സരത്തിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: “കാലിക്കറ്റ് റിവ്യൂ” നടത്തുന്ന പ്രബന്ധ മല്‍സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത 15 വിഷയങ്ങളിലേതെങ്കിലും ഒരു വിഷയത്തില്‍ ഇംഗ്ലീഷിലാണ് പ്രബന്ധം തയ്യാറാക്കേണ്ടത്.calicutreview.com/essays എന്ന ലിങ്കില്‍ പ്രബന്ധ വിഷയങ്ങള്‍ ലഭ്യമാണ്. 10 പേജില്‍ കവിയാത്ത സൃഷ്ടികള്‍ ഒക്ടോബര്‍ 30ന് മുമ്പായി essays2015@calicutreview.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
---- facebook comment plugin here -----