Connect with us

National

പെട്രോളിനും ഡീസലിനും വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.27 രൂപയും ഡീസല്‍ ലിറ്ററിന് 1.17 രൂപയും കുറച്ചു. പുതുക്കിയ വില അര്‍ധ രാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് വില കുറക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

---- facebook comment plugin here -----

Latest