Kerala ഹെറോയിനുമായി യുവതി പിടിയില് Published Feb 06, 2015 8:30 am | Last Updated Feb 06, 2015 8:30 am By വെബ് ഡെസ്ക് തിരുവനന്തപുരം: ഒരു കിലോഗ്രാം ഹെറോയിനുമായി തിരുവനന്തപുരം വിമാനത്താവളത്തില് യുവതി പിടിയിലായി. കുവൈത്തിലേക്ക് യാത്ര തിരിക്കാന് എത്തിയ തൃശൂര് സ്വദേശി സിനിയെയാണ് നര്ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര് പിടികൂടിയത്. സ്ത്രീയെ ചോദ്യം ചെയ്തുവരുന്നു. Related Topics: heroin You may like ശബരിമലയിലെ സ്വര്ണ്ണപ്പാളികളിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി അമീബിക് മസ്തിഷ്ക ജ്വരത്തില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; നിയമസഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യും വാഹനാപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു കണ്ണൂരില് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു 'കൊച്ചു വേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴ; ഇത് ചൂണ്ടിക്കാണിച്ച് തീഗോളം കെടുത്താമെന്ന് കരുതേണ്ട' സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി ---- facebook comment plugin here ----- LatestKeralaവാഹനാപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചുKeralaകണ്ണൂരില് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചുUaeകാലാവസ്ഥാ വ്യതിയാനം പൊതുജന സംരക്ഷണത്തിന് പുതിയ പദ്ധതിUaeലോകത്തിലെ ഏറ്റവും മികച്ചതാകാൻ ദുബൈ സിവിൽ ഡിഫൻസിന് ശൈഖ് ഹംദാന്റെ നിർദേശംUaeയു എ ഇ പ്രസിഡന്റ് അസർബൈജാനിൽUaeഖാലിദ് ബിൻ സുൽത്താൻ സിറ്റി ഒന്നാം ഘട്ടം പദ്ധതി പ്രഖ്യാപിച്ചുKeralaശബരിമലയിലെ സ്വര്ണ്ണപ്പാളികളിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി