Connect with us

Kerala

സലീം രാജിന്റെ കോള്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് മൊബൈല്‍ കമ്പനികള്‍

Published

|

Last Updated

എറണാകുളം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കൈമാറാനാവില്ലെന്ന് മൊബൈല്‍ കമ്പനികള്‍. എറണാകുളം സി ജെ എം കോടതിയിലാണ് കമ്പനികള്‍ ഇക്കാര്യമറിയിച്ചത്. നിയമപ്രകാരം ഒരു വ്യക്തിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാവില്ല. ഫോണ്‍ വിളിയുടെ വിശദാംശംങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സെര്‍വറില്‍ ഉണ്ടാവില്ലെന്നും കമ്പനികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest