Gulf
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും
ഷാര്‍ജ: സേവനം സെന്റര്‍ ഷാര്‍ജ എമിറേറ്റ്സ് കമ്മിറ്റി ലേഡീസ് വിംഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.
സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസം തടസപ്പെട്ട കുട്ടികളെ സഹായിക്കും. നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളെയും സഹായിക്കും. യോഗത്തില്‍ വന്ദന മോഹന്‍ അധ്യക്ഷത വഹിച്ചു. മനോഹരന്, അനില്‍, ശശിധരന്, ദിലീപ് കക്കാട്ട് എന്നിവര്‍ സംസാരിച്ചു. ശ്രീന മനോഹരന് സ്വാഗതവും സിന്ധു ഗിരീഷ് നന്ദിയും പറഞ്ഞു.
---- facebook comment plugin here -----