Kerala
വ്യാജ ചാരായം കഴിച്ച് പുനലൂരില്‍ യുവാവ് മരിച്ചു

കൊല്ലം: പുനലൂരിലെ മാത്രയില്‍ വ്യാജ ചാരായം കഴിച്ച് യുവാവ് മരിച്ചു. രാവിലെ കടത്തിണ്ണയിലാണ് മഹേഷ് (35) എന്ന യുവാവിനെ മരിച്ച നിലയല്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ചാരായം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ചാരായം വില്‍ക്കുന്ന ഒരാളുടെ സഹായിയാണ് മഹേഷ് എന്ന് സൂചനകളുണ്ട്.
---- facebook comment plugin here -----