National
സിവില്‍ സര്‍വീസ് ഫലം:മലയാളിക്ക് എട്ടാം റാങ്ക്
ന്യൂഡല്‍ഹി:സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മലയാളിയായ ജോണി ടോം വര്‍ഗീസിന് എട്ടാം റാങ്ക്.ഗൗരവ് അഗര്‍വാളിനാണ് ഒന്നാം റാങ്ക്.മലയാളികളായ ദീപക് പത്മകുമാറിന് 31ാം റാങ്കും ദീപക് ജേക്കബിന് 51ാം റാങ്കും ലഭിച്ചു.1122 പേര്‍ക്കാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത ലഭിച്ചത്.180 പേര്‍ക്ക് ഐഎഎസ് ലഭിക്കും.







