Connect with us

Kerala

ഇടത് എം പിമാര്‍ക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചനടത്തും.ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഉറപ്പ് ലഭിച്ചതായി ഇടത് എംപിമാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest