Kerala മഴ: കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദ വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു Published May 08, 2014 12:09 pm | Last Updated May 08, 2014 12:09 pm By വെബ് ഡെസ്ക് കരിപ്പൂര്‍: കനത്ത മഴ വ്യോമ ഗതാഗതത്തേയും ബാധിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. കനത്ത മഴയില്‍ റണ്‍വേയില്‍ മഞ്ഞ്മൂടിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. സഊദി എയര്‍ലൈന്‍സിന്റെ വിമാനമാണിത്. Related Topics: flight Top stories You may like കടുത്ത ചൂടിലുരുകി സംസ്ഥാനം; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് കൊടും ചൂട് ജീവനും ഭീഷണിയാകുന്നു; പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു തനിക്കെതിരെ ബി ജെ പി നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി; ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ല തന്റെ രാഷ്ട്രീയം: ഇ പി ജയരാജന് വിവിധയിടങ്ങളില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു വോട്ടെടുപ്പിനിടെ സംഘര്‍ഷം: മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീ പോളിങ് ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം; അന്വേഷണ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍ ---- facebook comment plugin here ----- LatestNationalജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം; അന്വേഷണ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍Keralaവിവിധയിടങ്ങളില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചുKasargodനീലേശ്വരം സ്വദേശി അബൂദബിയില്‍ നിര്യാതനായിKeralaതനിക്കെതിരെ ബി ജെ പി നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി; ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ല തന്റെ രാഷ്ട്രീയം: ഇ പി ജയരാജന്Editors Pickപ്രമേഹം നിയന്ത്രിക്കണോ? ഈ പാനിയങ്ങള്‍ ബെസ്റ്റാണ്Editors Pickഈ അഞ്ചു കാര്യങ്ങളെ കൂടെ കൂട്ടി നോക്കൂ, നിങ്ങളുടെ തലച്ചോറിനെ മിടുമിടുക്കൻ ആക്കാംBusinessകുറഞ്ഞ വിലയില്‍ കൂടുതല്‍ വാങ്ങാം, ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ ആദായ വില്‍പ്പന അടുത്തയാഴ്ച