Kerala കൊടുങ്ങല്ലൂരില്‍ അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിച്ചു Published Feb 10, 2014 2:48 pm | Last Updated Feb 10, 2014 2:48 pm By വെബ് ഡെസ്ക് കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിച്ചു. എസ് എല്‍ പുരം അന്തിക്കാട്ട് സിന്ധു മക്കളായ ആതിര, അബിന്ദ്ര എന്നിവരാണ് മരിച്ചത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. Related Topics: accident You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; മൂന്ന് മണി വരെ 50.71 ശതമാനം പോളിങ് ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു; തിരുവല്ലയില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം ജമ്മു കാശ്മീരിലെ കുല്‍ഗ്രാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമി ---- facebook comment plugin here ----- LatestKeralaവെസ്റ്റ് നൈല്‍ പനി ; ആശങ്ക വേണ്ട, കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമെന്ന് ആരോഗ്യ മന്ത്രിOngoing Newsഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിKottayamഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ നിര്യാതയായിUaeപബ്ലിക് ലൈബ്രറികളിലേക്ക് കുട്ടികളുടെ പുസ്തകങ്ങള്‍; 25 ലക്ഷം ദിര്‍ഹം അനുവദിച്ചുKeralaകോട്ടയത്ത് ഹോട്ടല്‍ നടത്തിപ്പുകാരിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍Ongoing Newsകൊലപാതകവും തീവെപ്പും; പ്രതിയെ 10 മിനുട്ടിനുള്ളില്‍ പിടികൂടി അജ്മാന് പോലീസ്Keralaബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു; തിരുവല്ലയില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം