Kannur എ ടി എമ്മില് നിക്ഷേപിക്കാനുള്ള പണവുമായി സുരക്ഷാ ഏജന്സി മുങ്ങി Published Jan 13, 2014 9:07 pm | Last Updated Jan 13, 2014 9:07 pm By വെബ് ഡെസ്ക് കണ്ണൂര്: എ ടി എമ്മില് നിക്ഷേപിക്കാനായി കൊണ്ടുപോയ പണവുമായി സുരക്ഷാ ഏജന്സി മുങ്ങി. ഐ ഡി ബി ഐ ബാങ്കിന്റെ എ ഡി എമ്മില് നിക്ഷേപിക്കുന്നതിനായി കൊണ്ടുപോയ ഒരു കോടി 26 ലക്ഷം രൂപയാണ് ഏജന്സി അപഹരിച്ചത്. സേഫ്ഗാര്ഡ് എന്ന ഏജന്സിയാണ് പണവുമായി മുങ്ങിയത്. Related Topics: bank robbery You may like കേരളത്തിന്റെ മത്സ്യബന്ധന മേഖല അതിഥി തൊഴിലാളികളുടെ കൈയ്യിൽ യു എസിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് മരണം; 20 പേർക്ക് പരുക്ക് ബൈക്ക് വഴിയരികില് ഉപേക്ഷിച്ച് പൊന്മുടിയില് കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു റിപ്പോര്ട്ടര് ടി വിയുടെ മാധ്യമ സംഘത്തിന് നേരെ കോഴിക്കോട് കോണ്ഗ്രസ് പ്രവര്ത്തകരുടെ കയ്യേറ്റം 17 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള് പ്രചരിപ്പിച്ച ബിരുദ വിദ്യാര്ഥിയെ അറസ്റ്റ് ചെയ്തു സഊദിയിലെ അല്ഖോബാറില് മൂന്ന് മക്കളെ കൊലപ്പെടുത്തി ഇന്ത്യന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ---- facebook comment plugin here ----- LatestKeralaബൈക്ക് വഴിയരികില് ഉപേക്ഷിച്ച് പൊന്മുടിയില് കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തുNational14 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകിKeralaകേരളത്തിന്റെ മത്സ്യബന്ധന മേഖല അതിഥി തൊഴിലാളികളുടെ കൈയ്യിൽKerala17 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള് പ്രചരിപ്പിച്ച ബിരുദ വിദ്യാര്ഥിയെ അറസ്റ്റ് ചെയ്തുNational2030-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ബിഡ് സമർപ്പണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംInternationalയു എസിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് മരണം; 20 പേർക്ക് പരുക്ക്Keralaക്ലിഫ് ഹൗസിലേക്ക് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തിയ നൈറ്റ് മാര്ച്ചില് സംഘര്ഷം